Book Name in English : Chattampiswamikal Jeevithavum Padanavum
ഭക്തിയെ അന്ധവിശ്വാസതമസ്സില്‍ നിന്ന്, പരമമായ അറിവിന്റെ സൂര്യപ്രഭാപ്രഭാവിതമായ നിത്യഭാസുരനഭസ്സിലേയ്ക്ക് ഉയര്‍ത്തിയ ഒരു മഹായോഗിയുടെ ആത്മാവിലൂടെ ഏതു ലൗകികനെയും കൈപിടിച്ചു നടത്തിയനുഗ്രഹിക്കാന്‍ പര്യാപ്തമാണ് ഈ ഗ്രന്ഥമ്മ്. രചനയില്‍ ഇം പ്രഷനിസ്റ്റ് സമീപനമാണ് പ്രൊഫ.സി. ശശിധരക്കുറുപ്പ് സ്വീകരിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും Other InformationThis book has been viewed by users 1679 times