Book Name in English : Chattambiswmikal
മതേതരത്ത്വത്തിന്റെ തിളങ്ങുന്ന പ്രതീകമാണ് മഹാഗുരുവായ ചട്ടമ്പിസ്വാമികള്‍. സാമ്പ്രദായിക സന്യാസിഭാവങ്ങളെയും രൂപങ്ങളെയും വെടിഞ്ഞ് മനുഷ്യനെ കണ്ടെത്താന്‍ ശ്രമിച്ച ചട്ടമ്പിസ്വാമികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about ചട്ടമ്പിസ്വാമികള്‍ Other InformationThis book has been viewed by users 2036 times