Image of Book ചണ്ഡാള ഭരണി
  • Thumbnail image of Book ചണ്ഡാള ഭരണി
  • back image of ചണ്ഡാള ഭരണി

ചണ്ഡാള ഭരണി

ISBN : 9788122611007
Language :Malayalam
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Chandala Bharani

ഒരു പെണ്ണീനെയും വിശ്വസിക്കരുത് കുലത്തിന്റെ മഹിമയും . പിതാവിന്റെ മഹത്വവും ദുരന്തത്തിന്റെ കണ്ണീരുമൊലിപ്പിച്ച് പെണ്ണ് എന്ന വര്‍ഗ്ഗം പുരുഷനുമേല്‍ ശക്തി നേടും .

കാമം നിയന്ത്രിക്കുന്നവനാണ്‌ യഥാര്‍ത്ഥ പുരുഷന്‍ പെണ്ണീന്റെ ശരീരത്തില്‍ ഭ്രമിക്കാത്തവനാണ്‌ യഥാര്‍ത്ഥ പുരുഷശക്തിയുടെ ഉറവിടം . പെണ്ണ് നശിച്ചാല്‍ കുലം നശിക്കും കുലം നശിച്ചാല്‍ സമൂഹം നശിക്കും സമൂഹം നശിച്ചാല്‍ ദേശം നശിക്കും . കുലം നശിച്ചാല്‍ സംസ്കാരം നശിക്കും . കരഞ്ഞു കാര്യം പറയുന്ന സ്ത്രീയെയും പുരുഷനെയും സൂക്ഷിക്കണം . സ്ത്രീ - പുരുഷ ബന്ധങ്ങളുടെ കൊടും തീവ്രതയിലൂടെ ഈ വ്യത്യസ്ഥ മന്ത്രിക നോവലിന്റെ ഭീതിയുളവാക്കുന്ന സുനില്‍ പരമേശ്വരന്റെ ഏറ്റവും പുതിയ മാന്ത്രിക നോവല്‍ .
Write a review on this book!.
Write Your Review about ചണ്ഡാള ഭരണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2813 times

Customers who bought this book also purchased