Book Name in English : Chandana
നിലാവ് ഊഷ്മളമാണ്. എന്നാല്‍ നിഴലുകള്‍ക്കിടയില്‍ നടുക്കവും ഭീകരതയും പതിയിരിക്കുന്നു. ആകാശവും മേഘക്കീറും നിലാവും നിഴലും ചേര്‍ന്നൊരുക്കുന്ന ജീവിത വൈവിധ്യമാണ് ചന്ദന എന്ന ഈ സമാഹാരത്തിലെ കഥകള്‍. ടി.എന്‍.പ്രകാശിന്റെ ഏറ്റവും പുതിയ രചന.
Write a review on this book!. Write Your Review about ചന്ദന Other InformationThis book has been viewed by users 2480 times