Book Name in English : Chandrabati Ramayanam
ആദ്യത്തെ ബംഗാളി കവയിത്രിയാണ് ചന്ദ്രബതി. ബംഗാളിഭാഷയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ചന്ദ്രബതി എഴുതിയ ചന്ദ്രബതീരാമായണം പതിവു രാമായണാഖ്യാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, സീതയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നു. തത്ത്വത്തില്‍ ചന്ദ്രബതീരാമായണം രാമായണത്തിന്റെ സ്ത്രീപക്ഷവായനയാകുന്നു. സ്വന്തം ജീവരക്തത്തില്‍ മുക്കി ചന്ദ്രബതിയെഴുതിയ രാമായണകാവ്യത്തെ നേരിട്ടു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണിവിടെ.
സീതാകേന്ദ്രിതമായ ചന്ദ്രബതീരാമായണമെന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ബംഗാളികാവ്യത്തിന്റെ ഹൃദ്യമായ മലയാളപരിഭാഷWrite a review on this book!. Write Your Review about ചന്ദ്രബതീരാമായണം Other InformationThis book has been viewed by users 21 times