Book Name in English : Chandrahasam
മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയൻപിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓർമ്മകളുടെ ഘോഷയാത്ര. ’വായനക്കാരെ പൂവിട്ട് തൊഴണം എന്ന വാചകം ആത്മാവിൽ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരുത്തനാണ് ഞാൻ. എന്റെ എഴുത്തുകളുടെ വായനയ്ക്കായി സമയം ചെലവഴിക്കുന്ന എല്ലാ മനുഷ്യർക്കും നേരേ കൈകൾ കൂപ്പിക്കൊണ്ട് ചന്ദ്രഹാസം’ സമർപ്പിക്കട്ടെ. ബിപിൻ ചന്ദ്രൻWrite a review on this book!. Write Your Review about ചന്ദ്രഹാസം Other InformationThis book has been viewed by users 750 times