Book Name in English : Chamayam
രംഗകലകളിൽ അഭിനേതാവിനെ കഥാപാത്രമാക്കുന്നതിൽ ചമയത്തിന്റെ പങ്ക് വലുതാണ്.അനുഷ്‌ഠാനകലകളിലും സിനിമ നാടക കലകളിലുമെല്ലാം ചമയവിദ്യയും ചായക്കാരനും ഒഴിവാക്കാൻ പറ്റാത്തതാണ്.ചമയത്തിന്റെ ചരിത്രം,ചമയ വസ്തുക്കൾ ച്ചമയരീതികൾ,തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.സിനിമ-നാടക മേഖലകളിൽ പതിറ്റാണ്ടുകൾ ചമയവിദഗ്ദനായി പ്രവർത്തിച്ച പരിചയം ചമയരീതികളെ സമഗ്രമായി അവതരിപ്പിക്കാൻ ഗ്രന്ഥകാരനെ പ്രാപ്തനാക്കുന്നതാണ്.Write a review on this book!. Write Your Review about ചമയം Other InformationThis book has been viewed by users 1980 times