Book Name in English : Champalkkattile Maninadangal
ആഗ്രയിലെ താജ്‌മഹൽ പൈതൃക ഇടനാഴി, ഛത്തീസ്ഗഢിലെ നക്‌സൽ ഇടനാഴി, ചമ്പലിലെ കൊള്ളക്കാരുടെ ഇടനാഴി എന്നിവിടങ്ങളിൽ ആർക്കിയോളജിക്കൽ സർവേ
ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെ സംഭവബഹുലമായ അനുഭവങ്ങളുടെ ഓർമ്മകൾ. ഉത്തരേന്ത്യയിലെ ഈ സാഹസികയത്നത്തെ പുരാവസ്‌തുവെന്ന സാങ്കേതികവിഷയവും ക്ഷേത്ര പുനരുദ്ധാരണമെന്ന സങ്കീർണ്ണവിഷയവും ഉൾപ്പെടുത്തി ഹൃദ്യമായ ഭാഷയിൽ ലളിതമായ ശൈലിയിൽ ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു.
ഇന്ത്യയെന്ന വിശാലരാഷ്ട്രത്തിലെ സുപ്രധാനമായ മൂന്നു പ്രദേശങ്ങളിൽ പ്രവർത്തിച്ച ഒരു പുരാവസ്‌തുഗവേഷകന്റെ അനുഭവവിവരണം.Write a review on this book!. Write Your Review about ചമ്പൽ ക്കാട്ടിലെ മണിനാദങ്ങൾ Other InformationThis book has been viewed by users 9 times