Book Name in English : charithram urangunna Devasthanangal
കേരളത്തിലെ 10 ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവുമാണ് 'ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങള്‍' എന്ന ഈ ഗ്രന്ഥത്തിലുള്ളത്. പ്രാചീന സംസ്‌കാരത്തിന്റെയും, മതപരവും സാഹിത്യപരവും കലാപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുക്കളായ ക്ഷേത്രങ്ങളുടെ ഉത്പത്തി, അവയെ സംബന്ധിച്ച ഐതിഹ്യങ്ങള്‍, അവയിലെ പ്രതിഷ്ഠകള്‍, ആരാധനാരീതികള്‍, ആണ്ടുതോറും നടത്താറുള്ള ഉത്സവാദിവിശേഷങ്ങള്‍, കലാപരിപാടികള്‍, ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍മുതലായവയെക്കുറിച്ചെല്ലാം അന്വേഷിക്കുന്ന ഗവേഷകര്‍ക്കും, ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അത്യന്തം പ്രയോജനപ്പെടുന്ന ഒരു കൃതിയാണിത്.Write a review on this book!. Write Your Review about ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങള്‍ Other InformationThis book has been viewed by users 2644 times