Book Name in English : Charithram Vyavaharam Keralavum Bharathavum
ഇന്ത്യന്‍ ചരിത്രകാരന്മാരില്‍ പ്രഥഗണനീയനായ പ്രൊഫ.എം.ജി.എസ്.നാരായണന്റെ പ്രാധാന ചരിത്ര ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.ഇന്ത്യാചരിത്രത്തില്‍ പൊതുവേയും കേരളചരിത്രത്തില്‍ പ്രത്യേകിച്ചും രൂപം കൊണ്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും തെളിവുകളുടെ പിന്‍ബലത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം വിശകലനം ചെയ്യുന്നു.reviewed by Meghnath Nambiar
Date Added: Friday 18 Aug 2023
എം ജി എസ്സിന്റെ അമൂല്യ പുസ്തകം.
Rating: [5 of 5 Stars!]
Write Your Review about ചരിത്രം വ്യവഹാരം കേരളവും ഭാരതവും Other InformationThis book has been viewed by users 2412 times