Book Name in English : Charithrathinte Adiverukal
ധൈഷണിക മണ്ഡലത്തില്‍ ജ്ഞാനോദയത്തിന്റെ കാറ്റു വിതച്ച കേസരി ബാലകൃഷ്ണപിള്ളയുടെ ചരിത്രരംഗത്തെ സംഭാവനയാണ് ഈ കൃതി. അന്നേവരെയുള്ള ചരിത്രധാരകളെ കടപുഴക്കിയ നിരവധി വിവരണങ്ങള്‍ ഉണ്ടെന്നാതാണ് ഈ കൃതിയുടെ സവിശേഷത.Write a review on this book!. Write Your Review about ചരിത്രത്തിന്റെ അടിവേരുകള്‍ Other InformationThis book has been viewed by users 3118 times