Book Name in English : Charithrathinte Baligadhakal
മലയാളകഥാലോകത്ത് വേറിട്ട പാതസൃഷ്ടിച്ച എന്‍.എസ്.മാധവന്റെ കഥകളെ ആഴത്തില്‍ പഠിക്കുന്ന ലേഖനങ്ങള്‍. ചരിത്രവും രാഷ്ട്രീയവും ചേര്‍ന്ന് നില്കുന്ന മാധവന്റെ കഥകളുടെ രാഷ്ട്രീയ സൂക്ഷ്മതയും ചരിത്രബോധവും ആഖ്യന വൈചിത്രവും കഥാപത്രസൃഷ്ടിയും വിശകലനം ചെയ്തുകൊണ്ട് മലയാളകഥാരംഗത്ത് അവ സൃഷ്ടിച്ച ഭാവുകത്വ പരിണാമത്തെ വിലയിരുത്തുകയാണ് ഈ പഠനങ്ങള്‍. Write a review on this book!. Write Your Review about ചരിത്രത്തിന്റെ ബലിഗാഥകള്‍ Other InformationThis book has been viewed by users 881 times