Image of Book ചരിത്രത്തിന്റെ ബലിഗാഥകള്‍
  • Thumbnail image of Book ചരിത്രത്തിന്റെ ബലിഗാഥകള്‍
  • back image of ചരിത്രത്തിന്റെ ബലിഗാഥകള്‍

ചരിത്രത്തിന്റെ ബലിഗാഥകള്‍

Publisher :DC Books
ISBN : 9788124020579
Language :Malayalam
Edition : March 2016
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Charithrathinte Baligadhakal

മലയാളകഥാലോകത്ത് വേറിട്ട പാതസൃഷ്ടിച്ച എന്‍.എസ്.മാധവന്റെ കഥകളെ ആഴത്തില്‍ പഠിക്കുന്ന ലേഖനങ്ങള്‍. ചരിത്രവും രാഷ്ട്രീയവും ചേര്‍ന്ന് നില്കുന്ന മാധവന്റെ കഥകളുടെ രാഷ്ട്രീയ സൂക്ഷ്മതയും ചരിത്രബോധവും ആഖ്യന വൈചിത്രവും കഥാപത്രസൃഷ്ടിയും വിശകലനം ചെയ്തുകൊണ്ട് മലയാളകഥാരംഗത്ത് അവ സൃഷ്ടിച്ച ഭാവുകത്വ പരിണാമത്തെ വിലയിരുത്തുകയാണ് ഈ പഠനങ്ങള്‍.
Write a review on this book!.
Write Your Review about ചരിത്രത്തിന്റെ ബലിഗാഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 707 times