Book Name in English : Charithrame Ninakkum Njangalkkumidayil
എ.എ. റഹീമിന്റെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. റഹീമിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇതിൽ വിവരിക്കുന്നത്. അതോടൊപ്പം റഹീമിനെയും റഹീമിന്റെ ജീവിതത്തെപ്പറ്റിയും അറിയാൻ കഴിയും. റഹീമിന്റെ ലേഖനങ്ങളിലും അഭിമുഖങ്ങളിലും ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുന്നതായി കാണാം. ഇന്നത്തെ തലമുറ വിശേഷിച്ചും യുവതലമുറ അഭിമുഖീകരിക്കുന്ന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളും അവയോട് ബന്ധപ്പെട്ട കാര്യങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങളിലെല്ലാം പുരോഗമനപരവും ജനാധിപത്യപരവുമായ സമീപനമാണ് റഹീം സ്വീകരിച്ചിട്ടുള്ളത്. മാർക്സിന്റെ ശാസ്ത്രീയ സമീപനമാണ് എ.എ. റഹീമിനെ നയിക്കുന്നത്.Write a review on this book!. Write Your Review about ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍ Other InformationThis book has been viewed by users 365 times