Book Name in English : Chanakyasoothrangal
കാലാതിവർത്തിയാണ് ചാണക്യദർശനങ്ങൾ .ഉണ്മയും,നന്മയും,ജ്ഞാനവും,ഗുരുവും ക്ഷമയും എന്നുവേണ്ട അദ്ദേഹത്തിൻറെ ചിന്താമണ്ഡലത്തെ സ്പർശിക്കാത്ത വിഷയങ്ങളില്ല. പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളേയും അതിന് ദൃഷ്ടാന്തങ്ങളാക്കി . വായിച്ചാസ്വദിക്കുമ്പോൾ മനസ്സിലാകുന്നു ; ഓരോ വിരലുകളും ചൂണ്ടുന്നത് നമ്മിലേക്കുതന്നെ . ആഴ്ന്നിറങ്ങുന്നതും പ്രചോദനാത്മകവുമായ വരികൾ . കട്ടിയുള്ള പുറന്തോട് പൊട്ടിച്ചെത്തുമ്പോൾ അറിവിൻറെ കരിക്കിൻവെള്ളം . ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചൂണ്ടുപലക . പരസ്പര പൂരകങ്ങളായ ആത്മീയ ഭൗതിക വികാസങ്ങളെ പ്രാപിക്കുവാനുള്ള ചവിട്ടുപടികളാകുന്നു ചാണക്യദർശനങ്ങൾ .Write a review on this book!. Write Your Review about ചാണക്യ സൂത്രങ്ങള്‍ Other InformationThis book has been viewed by users 572 times