Book Name in English : Chathomi
എഴുത്തിനോടുള്ള ശാന്തമായ സമീപനവും ഉൾക്കാഴ്‌ചയും ഇതിലുണ്ട്. അനുഭവങ്ങളുടെ ശക്തമായ ഒരു തുറന്നെഴുത്തുകൂടിയാണ് കഥാകാരൻ നടത്തുന്നത്. നാളെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു നല്ല എഴുത്തുകാരനായി ഇദ്ദേഹം മാറുമെന്നാണ് പ്രതീക്ഷ. ചാദോമി, എന്ന കഥയുടെ പേര് എന്നെ വല്ലാതെ ആകാംക്ഷയിൽ കൊത്തിച്ചു. എന്താണീ ’ചാദോമി?’ നമ്മുടെയൊക്കെ പഴയകാലങ്ങളോർക്കുമ്പോൾ ചിരിയും ചിന്തയുമുണർത്തുന്ന ഒന്നായിരുന്നു. പലർക്കും സ്വപ്നങ്ങൾ പലതാണല്ലോ.
അവതാരികയിൽ / പി.എച്ച്. നവാസ്Write a review on this book!. Write Your Review about ചാദോമീ Other InformationThis book has been viewed by users 2 times