Image of Book ചാരുമജുംദാർ സ്വപ്‌നാടകനായ വിപ്ലവകാരി
  • Thumbnail image of Book ചാരുമജുംദാർ സ്വപ്‌നാടകനായ വിപ്ലവകാരി
  • back image of ചാരുമജുംദാർ സ്വപ്‌നാടകനായ വിപ്ലവകാരി

ചാരുമജുംദാർ സ്വപ്‌നാടകനായ വിപ്ലവകാരി

ISBN : 9789390905751
Language :Malayalam
Edition : 2024
Page(s) : 175
Condition : New
no ratings yet, be the first one to rate this !

Book Name in English : Charumajumdar Swapnadakanaya Viplavakari

സ്വപ്‌നം കാണാനും മറ്റുള്ളവരെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കാനും സാധിക്കാത്തവർ വിപ്ലവകാരികളല്ല’ എന്ന് ചാരുമജുംദാർ പറഞ്ഞു. തന്റെ വാക്കുകൾക്ക് യോജിച്ച രീതിയിൽ, ബന്ധനവിമുക്തമായ ഒരു ഇന്ത്യ അദ്ദേഹം സ്വപ്‌പ്നം കണ്ടു. 1970-കളിൽ അദ്ദേഹത്തിന്റെ പാർട്ടി അഴിച്ചുവിട്ട സായുധവിപ്ലവത്തിൽ ആയിരക്കണക്കിന് യുവാക്കൾ ആകൃഷ്ടരാവുകയും ചെയ്‌തു.
ലോകത്തിന് ’നക്‌സലൈറ്റ്’ എന്ന വാക്ക് സംഭാവന ചെയ്ത‌ ആ രക്തനക്ഷത്രത്തിൻ്റെ മാർഗദർശക സഞ്ചാരത്തിൻ്റെ മുൻവിധികളി ല്ലാത്ത വിവരണമാണ് ഈ പുസ്‌തകം. ഇത്തരത്തിലുള്ള ഒരേയൊരു പുസ്‌തകം. ’നക്‌സലൈറ്റ്’ എന്ന പദം ഒരു കാട്ടുതീപോലെ യുവാക്കളുടെ മനസിൻ്റെ ആഴങ്ങളെ എരിച്ചു. ഹൃദയത്തിൽ അഗ്നി സൂക്ഷിച്ചിരുന്ന ആ മനുഷ്യൻ അങ്ങനെ ഒരു തലമുറയുടെ പ്രചോദനമായി മാറി.

ചാരുമജുംദാർ: സ്വപ്‌നാടകനായ വിപ്ലവകാരി എന്ന പുസ്‌തകം ആഴത്തിലുള്ള ഗവേഷണത്തിൻ്റെ പിൻബലത്തിൽ രചിക്കപ്പെട്ടതാണ്. സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുകയും അനേകം പേരെ സ്വ‌പ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്‌ത ഒരു ഐതിഹാസിക നിഷേധിയുടെ പൂർണചിത്രം ഈ പുസ്‌തകം പ്രദാനം ചെയ്യുന്നു.
Write a review on this book!.
Write Your Review about ചാരുമജുംദാർ സ്വപ്‌നാടകനായ വിപ്ലവകാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 96 times

Customers who bought this book also purchased