Book Name in English : CharlyMaster
നന്മയുടെ പാഠങ്ങള്‍ മറന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ അനാവരണം ചെയ്യുന്ന കൃതിയാണ് ചാര്‍ളിമാസ്റ്റര്‍. സത്യവും കനിവും പഠിപ്പിച്ച ആ പഴയ കാലത്തില്‍നിന്നും ധാര്‍മ്മികമായി തകര്‍ച്ച നേരിടുന്ന പുതിയ കാലത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കൃതി. മലയാള നോവലിന് നവം നവങ്ങളായ രൂപഭാവങ്ങള്‍ നല്കിയ എം. മുകുന്ദന്റെ ഈ പുസ്തകം ആസ്വാദകരെ വായനയുടെ പുതുമേഖലകളിലേക്ക് നയിക്കുന്നു.Write a review on this book!. Write Your Review about ചാര്‍ളിമാസ്റ്റര്‍ Other InformationThis book has been viewed by users 1195 times