Book Name in English : Chavukadal
ചാവുകടല്‍ 3 ഭാഗങ്ങള്‍ 
 
 ചാവുകടല്‍- ഭാഗം -1 
 ചക്രവാതം - ഭാഗം -2 
 തിരയും തീരവും -3 
 പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും കഥകള്‍. പാടി നടക്കുന്ന കടപ്പുറം നിവാസികള്‍. ആ കടപ്പുറത്ത് മൊട്ടിട്ട പ്രണയം സാഫല്യമണിയിക്കുബോള്‍ അനുബന്ധമായി കടന്നു വന്നത് മഹാദുരന്തങ്ങള്‍ തന്നെയായിരുന്നു. 
 Write a review on this book!. Write Your Review about ചാവുകടല്‍  Other InformationThis book has been viewed by users 3652 times