Book Name in English : Chithayilanayaatha Smruthikal
ഉള്ളുരുകിയ വേദനയോടെ ഹതാശനായ ഏകനായ അയാൾ നടന്നു നടന്ന് വിജനമായ ഗംഗാ തീരത്ത് കുറ്റിക്കാടുകൾക്ക് നടുവിൽ ശവങ്ങൾ എരിഞ്ഞടങ്ങുന്ന ശ്മശാനത്തിൽ എത്തിച്ചേർന്നു. അവിടവിടെ ശവക്കൂ നകൾ പുകഞ്ഞെരിയുന്നു. അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ വിരാചി ച്ച മനുഷ്യരുടെ ശരിരങ്ങളാണ് കത്തിയമരുന്നത്. അഹം നിറഞ്ഞ ശരീരത്തിൻ നിന്ന് ആത്മാവ് പരിപൂർണമായി ഉരുക്കഴിയുകയാണ്. ശപഥങ്ങളും വാശിയും അസൂയയും വിദ്വേഷങ്ങളും മോഹങ്ങളും മോ ഹഭംഗങ്ങളും ഉപേക്ഷിയ്ക്കുന്നയിടം. ശാശ്വത സത്യം നിലനിൽക്കുന്ന ആശാകേന്ദ്രത്തിലെത്തിയ ആശ്വാസത്തോടെ രാത്രി അയാളവിടെ തങ്ങി......സാക്ഷാൽ ഹരിശ്ചന്ദ്രൻ.
നവലോകത്തിലും മനുഷ്യന് മനുഷ്യത്വം തിരിച്ചറിയുവാനുള്ള ഒരു തിരിച്ചു പോക്ക്.
Write a review on this book!. Write Your Review about ചിതയിലണയാത്ത സ്മൃതികൾ Other InformationThis book has been viewed by users 37 times