Image of Book ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍
  • Thumbnail image of Book ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍

ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍

ISBN : 8182643597
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Chitharippoya Vazhikalil Ottaykku Oral

അനീതിയുടെയും അസമത്വത്തിന്റെയും ശക്തിദുര്‍ഗങ്ങള്‍ക്കുനേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്‌നേഹിയുമായ ഒരച്ഛന്‍ . അച്ഛന്റെ കര്‍ക്കശമായ ’ശരികള്‍’ മനസ്സിലാക്കാന്‍ വൈകിയ മകന്‍ . ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍.
Write a review on this book!.
Write Your Review about ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1472 times

Customers who bought this book also purchased