Image of Book ചിദഗ്നി
  • Thumbnail image of Book ചിദഗ്നി
  • back image of ചിദഗ്നി

ചിദഗ്നി

Publisher :Green Books
ISBN : 9789348125781
Language :Malayalam
Edition : 2025
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Chindagni

പദങ്ങൾ രത്നക്കല്ലുകളായി മാറുന്ന കാഴ്ച‌യാണ് ഞാൻ കഥകളിൽ പലയിടത്തും കണ്ടത്.
ഒരു ശാസ്ത്രകാരനിൽ ഉറങ്ങിക്കിടക്കുന്ന കഥാകാരൻ ഉണർച്ചയാണ് ഈ കഥാസമാഹാരം. ഇതിലെ ഓരോ കഥകളും മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഓർമപ്പെടുത്തലുകളാണ്. ആരും അന്യരല്ല എന്നുള്ളതാണ് ഈ കഥകൾ പറഞ്ഞു വെയ്ക്കുന്നത്. സ്നേഹത്തിൻ്റെ ഒരു അരുവി നമ്മളോരോരുത്തരിലേക്കും ജീവിതയാത്രയിലെ ഏതു നിമിഷത്തിലും ഒഴുകിയെത്താം. എന്റെ വിശ്വാസവും അതുതന്നെയാണ്. ഇനിയും ഒത്തിരി കഥകൾ എഴുതി ജയചന്ദ്രൻ ഹൃദയങ്ങളെ പ്രചോദിപ്പിക്കട്ടെ. മനസ്സുകളെ ജ്വലിപ്പിക്കട്ടെ. ആ കഥകളിലൂടെ നിർമല സ്നേഹപ്രവാഹം ഈ ലോകത്തെ നനയിക്കട്ടെ
Write a review on this book!.
Write Your Review about ചിദഗ്നി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 49 times