Image of Book ചിന്തയുടെ ഇസ്ലാം
  • Thumbnail image of Book ചിന്തയുടെ ഇസ്ലാം
  • back image of ചിന്തയുടെ ഇസ്ലാം

ചിന്തയുടെ ഇസ്ലാം

ISBN : 9789385269738
Language :Malayalam
Edition : June 2016
Page(s) : 500
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Chindhayude Islam

ഇരുലോകത്തിന്റെയും വിജയത്തിനാവശ്യമായ ചിന്തകള്‍ നമ്മളില്‍ രൂഢമൂലമാക്കുകയാണ് അഹമ്മദ്കുട്ടി ഉണ്ണികുളം ചിന്തയുടെ ഇസ്ലാം എന്നഈ ഗ്രന്ഥത്തിലൂടെ ചെയ്തിട്ടുള്ളത്. ചിന്തയുടെ ഇസ്ലാം എന്ന പേരിട്ടത് എന്തുകൊണ്ടാണെന്ന് ചിന്തോദ്ദീപകമായ ഈ പുസ്തകത്തിന്റെ താളൂകളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുക്ക് ബോധ്യമാവും. അഗാധമായ പഠനങ്ങളുടെ പിന്‍ബലവും വിജ്ഞാനം പകര്‍ന്നുകൊടുക്കാനുള്ള ഉത്ക്കടമായ ആഗ്രഹവും ഗ്രന്ഥകാരനുണ്ട്. എന്ന് ഈ രചന നമ്മെ ബോധ്യപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about ചിന്തയുടെ ഇസ്ലാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1334 times

Customers who bought this book also purchased