Image of Book ചിരി മധുരം
  • Thumbnail image of Book ചിരി മധുരം

ചിരി മധുരം

ISBN : 9788130007861
Language :Malayalam
Edition : 2014
Page(s) : 250
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : Chiri Madhuram

അതിനിശിതമായ സാമൂഹികവിമര്‍ശനവും , ഉപഹസനകലയുടെ ശില്‌പചാരുതയും കൊണ്ട്‌ ഇന്നു മലയാളകവിതയിലെ അത്യധികം ശ്രദ്ധേയവും, തികച്ചും ഒറ്റപ്പെട്ടതുമായ  പ്രതിഭാസമാകുന്നു ചെമ്മനം കവിതകള്‍ ‌അവയുടെ അന്തസ്സത്തമുറ്റി നില്‌ക്കുന്ന ഗദ്യാവതാരങ്ങളായ നൂറു വിമര്‍ശനഹാസ്യ  ലേഖനങ്ങളുടെ സഞ്ചികയാണ്‌ ചിരിമധുരം . മലയാളത്തില്‍ചെമ്മനത്തിനു മാത്രം  സാധ്യമായ സാഹിത്യസേവനവും ,  സാമൂഹികസേവനവുമാണെന്നു ചിരിമധുരം കാണിച്ചുതരുന്നു - ചെമ്മനം ചാക്കോ വിമര്‍ശന ഹാസ്യലേഖനങ്ങള്‍
Write a review on this book!.
Write Your Review about ചിരി മധുരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2455 times

Customers who bought this book also purchased