Book Name in English : Chirichodum Malsyangale
കവിത അതിന്റെ ലക്ഷ്യം സാധിച്ചിരിക്കുന്നു. പുതു കവിതയുടെ ഏറ്റവും നവീനമായ മുഖം ടി. എ. ശശി വരച്ചിടുന്നു. മനുഷ്യജീവിതം ഉപേക്ഷിക്കപ്പെട്ട അവന്റെ സ്വന്തം നിഴലുമായി കൂടികാഴ്ച നടത്തുന്നു. ഈ സമാഹാരത്തിലെ കവിതകള്‍ ഒച്ചവച്ചോടുന്ന ഒഴുക്കിന്റെ തുടര്‍ച്ചയില്‍ വലിയ വെളിവുകളും അപൂര്‍വമായ കണ്ടെത്തലുകളും നടത്തി, മലയാള കവിതക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. എല്ലാ കലര്‍പ്പില്‍ നിന്നും സ്വതന്ത്രമായി പുതിയ സൌന്ദര്യബോധം സൃഷ്ടിക്കാന്‍ ഈ കവിക്കു കഴിഞ്ഞിരിക്കുന്നു.--സെബാസ്റ്റ്യന്‍
കവിതയുടെ പുതുവഴിയിലേക്കൊരു ചൂണ്ടുവിരലാവുന്ന കവിതകള്‍Write a review on this book!. Write Your Review about ചിരിച്ചോടും മത്സ്യങ്ങളേ Other InformationThis book has been viewed by users 1594 times