Book Name in English : Chirippichu Maranjavar
മറ്റുള്ളവരെ തങ്ങളുടെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ചിരിപ്പിക്കാൻ കഴിയുകയെന്നത് വലിയ കഴിവാണ്.
ഏഴ് വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിച്ച് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത‌് മൺമറഞ്ഞ ഏഴ് മഹത് വ്യക്തികളെ അറിയാൻ ഈ പുസ്‌തകം സഹായിക്കും.Write a review on this book!. Write Your Review about ചിരിപ്പിച്ചു മറഞ്ഞവർ Other InformationThis book has been viewed by users 20 times