Image of Book ചിരിയിലൂടെ ചികിത്സ
  • Thumbnail image of Book ചിരിയിലൂടെ ചികിത്സ
  • back image of ചിരിയിലൂടെ ചികിത്സ

ചിരിയിലൂടെ ചികിത്സ

Publisher :DC Books
ISBN : 9788126464913
Language :Malayalam
Edition : Oct 2015
Page(s) : 120
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Chiriyilude Chikitsa

വേദനകളുടെയും ദുഃഖങ്ങളുടെയും മാത്രമല്ല ആഹ്ലാദത്തിന്റെയും ചിരിയുടെയും കൂട്ടിയിടമാണ് ആശുപത്രികള്‍. അത്തരമൊരു ലോകത്തില്‍ നിന്നും കണ്ടെടുത്ത ചിരിനിമിഷങ്ങളും ചിന്താശകലങ്ങളുമാണ് ഈ പുസ്തകത്തില്‍ ഡോ.ജിമ്മി മാത്യു പങ്കുവെയ്ക്കുന്നത്. തന്റെ സ്വതസ്സിദ്ധമായ നര്‍മ്മത്തിലൂടെ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നുണ്ടെന്ന് നിസംശ്ശയം പറയാം.
Write a review on this book!.
Write Your Review about ചിരിയിലൂടെ ചികിത്സ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1590 times

Customers who bought this book also purchased