Book Name in English : Chumbanangalude Pusthakam
ചുംബനങ്ങളുടെ വൈവിസധ്യമാര്‍ന്ന ചായക്കൂട്ടുകളുടെ ഒരു കൊളാഷ് ആണ് ഈപുസ്തകം.വിശ്വസാഹിത്യത്തില്‍ നിന്നും മലയാളത്തിന്റെ പ്രീയപ്പെട്ടവരില്‍ നിന്നും പ്രവഹിച്ച ചുംബനങ്ങളുടെ അക്ഷരവിരുന്ന്. പ്രണയാതുരതയുടെ ആത്മസ്പര്‍ശങ്ങളുടെയും രത്യാനുഭവ തീനാളങ്ങളെയും ധ്യാനത്മകതയുടെ മഞ്ഞു കണങ്ങളെയും നമുക്കിവിടെ ദര്‍ശിക്കാം
ബ്രെഹത്ത്, ഒൿടോവിയോപാസ്, ഓസ്കാര്‍ വൈല്‍ഡ്സ്,മിക്കിറോഫു, തോമസ് ഹാര്‍ഡി,എമിലിഡിക്കന്‍സണ്‍, പാബ്ലോ നെരുദ,കസാന്‍ദ് സാക്കീസ്,ഖലീല്‍ ജിബ്രാന്‍, ഗീദെ മോപ്പസാങ്, ആന്റണ്‍ ചെക്കോവ്,കെയിറ്റ് ഷോപ്പിന്‍,കാസനോവ, ഹെഡ് നോര്‍ദ്, റിച്ചര്‍ഡ് സെറില്‍, വാത്സ്യാന മഹര്‍ഷി,മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുല്ല, പത്മരാജന്‍, വി ആര്‍ സുധീഷ്,ബാബു ഭരധ്വാജ്, സന്തൊഷ് എച്ചിക്കാനം, ബെന്യാമിന്‍, എബ്രഹാം മാത്യു, സിതാര എസ്, കുമാരനാശാന്‍, ചങ്ങബുഴ,ഡി. വിനയചന്ദ്രന്‍, എ.അയ്യപ്പന്‍, കല്പറ്റ നാരായണന്‍, എം.ആര്‍. രേണുകുമാര്‍,ദിനേശന്‍ കരിപ്പള്ളി.
എഡിറ്റര്‍ ബിനീഷ് വൈദ്യരങ്ങാടി Write a review on this book!. Write Your Review about ചുംബനങ്ങളുടെ പുസ്തകം Other InformationThis book has been viewed by users 1639 times