Book Name in English : Chukkum Gekkum
റഷ്യന്‍ ബാലസാഹിത്യകൃതി . നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ജോലിചെയ്യുന്ന അച്ഛനെ കാണാന്‍ മോസ്‌കോ നഗരത്തില്‍ പാര്‍ക്കുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അവരുടെ അമ്മയുടെകൂടെ ഒരു മഞ്ഞുകാലത്ത് നടത്തുന്ന സാഹസിക യാത്രയാണ് ഈ ബാലസാഹിത്യ കൃതിയില്‍ .
അന്തരിച്ച പ്രശസ്ത റഷ്യന്‍ പരിഭാഷകന്‍ മോസ്‌കോ ഗോപാലകൃഷണന്‍ നടത്തിയ മനോഹരമായ വിവര്‍ത്തനം.Write a review on this book!. Write Your Review about ചുക്കും ഗെക്കും Other InformationThis book has been viewed by users 2717 times