Book Name in English : Chundeli
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച്
വലിപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയംകൊണ്ട്
അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ
മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍
നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ
ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.
Write a review on this book!. Write Your Review about ചുണ്ടെലി Other InformationThis book has been viewed by users 3417 times