Book Name in English : Chuzhikku Pimpe Chuzhi
അനുഭവങ്ങളുടെ ചുഴിയില്‍പെട്ടു കറങ്ങുന്ന കഥാപാത്രങ്ങള്‍...ഹൃദയം തുറന്നു കാണിക്കാനാവാതെ വീര്‍പ്പുമുട്ടുന്നവര്‍. ഒരു കവിയുടെ അടക്കിപ്പിടിച്ച അനുരാഗത്തിന്റെ കഥ. ഉറൂബിന്റെ ഹൃദയസ്പര്‍ശിയായ നോവല്‍.
Write a review on this book!. Write Your Review about ചുഴിക്കു പിമ്പേ ചുഴി Other InformationThis book has been viewed by users 2427 times