Book Name in English : Chuvanna Adayalangal
പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി.എസ്.അച്യുതാനന്ദനില്‍ കാലവും അധികാരവും വരുത്തിയ മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഗ്രന്ഥം . വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ തുറന്നെഴുതുന്നു.Write a review on this book!. Write Your Review about ചുവന്ന അടയാളങ്ങള്‍ Other InformationThis book has been viewed by users 1004 times