Image of Book ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍
  • Thumbnail image of Book ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍
  • back image of ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍

ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍

Publisher :H and C Books
ISBN : 9789390948383
Language :Malayalam
Edition : 2022
Page(s) : 148
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Chuvanna Chinayile Adhunika Kazhchakal

ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍’ – 16 അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. ചൈനാമഹാരാജ്യത്തിന്റെ യഥാര്‍ഥവും സുവ്യക്തവുമായ ഒരു രേഖാചിത്രം അനുവാചകനു മുമ്പില്‍ വരച്ചുകാട്ടപ്പെടുകയാണിവിടെ. ഈ സഞ്ചാരവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍, നാമും ഗ്രന്ഥകാരനോടൊപ്പം യാത്രചെയ്യുകയാണ്. അപരിചിതവും വ്യത്യസ്തവുമായ ഒരു ലോകത്തേക്കാണ് ഈ പുസ്തകത്താളുകളിലൂടെ മഹ്ദി നമ്മെ നയിക്കുന്നത്. ഹൃദ്യവും മനോഹരവുമായ ഒരു ആമുഖത്തിലൂടെ കടന്ന്, തന്റെ സഞ്ചാരവിശേഷങ്ങളിലേക്ക് അദ്ദേഹം പ്രവേശിക്കുമ്പോള്‍, ആ വരികളിലൂറിനില്‍ക്കുന്നതായി നാം ആദ്യം കാണുന്നതും കേള്‍ക്കുന്നതും അന്‍പതുകളില്‍ പ്രശസ്തകവി ഒ.എന്‍.വി. കുറുപ്പ് എഴുതിയ ‘മധുര മനോഹര മനോജ്ഞ ചൈന ആ നവജീവിതം ഉണര്‍ന്ന ചൈന’ എന്ന ഈരടികളാണ്.
Write a review on this book!.
Write Your Review about ചുവന്ന ചൈനയിലെ ആധുനിക കാഴ്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 497 times

Customers who bought this book also purchased