Book Name in English : Chuvanna Punyalante Visudhasakshyangal
കടലോരത്തെയും ചരിത്രത്തെയും യഥാർത്ഥ മെന്നു തോന്നുന്ന ജീവിതങ്ങളെയും കഥയുടെ യുക്തിയിലേക്ക് ഒന്നിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. ചരിത്രബോദ്ധ്യത്തോടെ എഴുതു മ്പോഴും ദുരിതവും സ്നേഹവും പകയും ധാർഷ്ട്യവും അധികാരമോഹവും പ്രണയവും ലൈംഗികതയും നിസ്സഹായതയും ഒക്കെയുള്ള മനുഷ്യജീവിതങ്ങൾ ഇതിൽ നിറഞ്ഞുനില്ക്കുന്നു. ധൈര്യമുള്ള എഴുത്താണ് മഞ്ജുവിന്റേത്. മാനുഷികതയില്ലാതെ പോയ പ്രസ്ഥാനങ്ങളോടും മതത്തോടും പുരുഷാധികാരത്തോടുമുള്ള ശക്തമായ വിമർശനങ്ങൾ ഇതിലുണ്ട് . – എസ്. ഹരീഷ്Write a review on this book!. Write Your Review about ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങള്‍ Other InformationThis book has been viewed by users 621 times