Book Name in English : Chuvanna Pookkalam
കേവലം ഒരു നോവലിനുമപ്പുറം നോവുന്ന പരാമർത്ഥങ്ങളിൽ നിന്ന് പൊട്ടിയടർന്നു വീണ ഒരു കനലാണിത്. വിരഹത്തിന്റെ നനവും, നൊമ്പരത്തിന്റെ മിഴിനീരും, സ്നേഹത്തിന്റെ പരിമളവും, സൗഹൃദത്തിന്റെ ഇളം ചൂടും നിറമില്ലാത്ത ഈ ചുമരിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. - റഷീദ് പാറക്കൽWrite a review on this book!. Write Your Review about ചുവന്ന പൂക്കാലം Other InformationThis book has been viewed by users 1595 times