Book Name in English : Chuvappu Bheekarathayil Virangalicha Keralam
ഒരു പരിവര്‍ത്തനത്തിന് കേരളം സജ്ജമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടിഗ്രാമങ്ങളും കൊലപാതകവും ഊരുവിക്കലും നികൃഷ്ടമായ പദപ്രയോഗങ്ങളും ചിറ്റപ്പന്‍ മാതൃകയിലുള്ള രാഷ്ട്രീയ അഴിമതികളുമല്ല നമുക്ക് വേണ്ടത്. എല്ലാവരെയും സ്നേഹിക്കുകയും എല്ലാ വിശ്വാസങ്ങളെയും എല്ലാ വിശ്വാസങ്ങളെയും എല്ലാ ചിന്താധാരകളെയും ഒരേപോലെ സ്വീകരിക്കുകയും പുലരാന്‍ അനുവദിക്കുകയും ചെയ്യുന്ന ഭാവാത്മകമായ ഒരു സമൂഹമാണ് വേണ്ടത്.Write a review on this book!. Write Your Review about ചുവപ്പ് ഭീകരതയില്‍ വിറങ്ങളിച്ച കേരളം Other InformationThis book has been viewed by users 1106 times