Book Name in English : Chuvappu
’’കവിതയുടെ ജലത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ എന്റെ ഉടലിന്റെ ഭാരം കുറക്കുന്നു. ഭാരമില്ലെങ്കില്‍പിന്നെ ഞാന്‍ ഒന്നുമല്ല എന്ന അപരബോധം ആ ജലത്തില്‍ത്തന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്നു.’’ ഒരുവള്‍ ഇവിടെ ഇങ്ങനെ ജീവിച്ചു എന്നും, ഇങ്ങനെ ഇല്ലാതായി എന്നും കവിതയിലൂടെയല്ലാതെ, മറ്റൊരു വിധത്തിലും പറയാന്‍ അറിയാത്ത ഒരാള്‍ എന്ന് അടയാളപ്പെടുത്തുന്ന കൃതി. 2000-മുതല്‍ 2020-വരെയുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ട എഴുപത്തിയഞ്ച് കവിതകള്‍.Write a review on this book!. Write Your Review about ചുവപ്പ് Other InformationThis book has been viewed by users 1029 times