Book Name in English : Choothattam
ക്രിക്കറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന ലോകവും അതിന്റെ കാണാപ്പുറങ്ങളും അനാവരണം ചെയ്യുന്ന ബംഗാളി നോവല്‍ . ക്രിക്കറ്റ് ലോകത്ത് നടക്കുന്ന കോടികളുടെ ചൂതാട്ടങ്ങളെയും അതിനുപുറകില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെയുമാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്Write a review on this book!. Write Your Review about ചൂതാട്ടം Other InformationThis book has been viewed by users 1943 times