Book Name in English : Chengara Samaravum Ente Jeevithavum
ദലിത് മുന്നേറ്റത്തിന്റെ സമരരൂപമായിരുന്ന ചെങ്ങറ സമരനായിക സെലീന പ്രക്കാനത്തിന്റെ ആത്മകഥയില്‍ നിന്ന്
എഴുതുമ്പോള്‍ കൂറെ കാര്യങ്ങള്‍ ഭാവനയില്‍ നിന്ന് നമ്മുക്ക് എഴുതാന്‍ പറ്റും. അത് സ്വാഭാവികമായിട്ടും എഴുതാം. പക്ഷേ അവരുടെ അനുഭവങ്ങളെ ഭാവനകൊണ്ട് നേരിടാന്‍ നമ്മുക്ക് പറ്റില്ല. Write a review on this book!. Write Your Review about ചെങ്ങറ സമരവും എന്റെ ജീവിതവും Other InformationThis book has been viewed by users 1511 times