Book Name in English : Chembakanattinnalankarangal
ചെമ്പകശ്ശേരിയുടെ ചരിത്രവും ഇവിടെ ജനിച്ച് വളര്‍ന്ന് പ്രശസ്തരായ വ്യകതികളുടെ ജീവചരിത്രങ്ങളും എല്ലാം അമ്പലപ്പുഴ ക്ഷേത്രത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. അമ്പലപ്പുഴ പാല്‍ പായസത്തിന്റെ കഥ പ്രഥമ ലേഖനമാക്കിക്കൊണ്ട് അമ്പലപ്പുഴയുടെ യശ്ശസ്സ് ഉയര്‍ത്തിയ മണ്മറഞ്ഞു പോയവരും നമ്മോടൊപ്പം ജീവിക്കുന്നവരുമായ മുപ്പതിലധികം പേരുടെ ലഘുജീവ ചരിത്രമാണിതിലെ ഉള്ളടക്കം.Write a review on this book!. Write Your Review about ചെമ്പകനാട്ടിന്നലങ്കാരങ്ങള്‍ Other InformationThis book has been viewed by users 706 times