Image of Book ചെമ്പരത്തി
  • Thumbnail image of Book ചെമ്പരത്തി
  • back image of ചെമ്പരത്തി

ചെമ്പരത്തി

Publisher :DC Books
ISBN : 9789353902629
Language :Malayalam
Edition : Jan 2020
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Chembarathi

സ്ത്രീയുടെ സൂക്ഷ്മഭാവങ്ങളിലേക്കുള്ള സര്‍ഗ്ഗസഞ്ചാരമാണ് ലതാലക്ഷ്മിയുടെ കഥകള്‍. അത് ഒരേസമയം സഞ്ചാരവും രാഷ്ട്രീയമാര്‍ഗ്ഗവുമാകുന്നു. ആത്മബലിയോളമെത്തുന്ന അനുഭവാവിഷ്‌കാരവും ആത്മബലത്തിന്റെ രാഷ്ട്രീയാവിഷ്‌കാരവും ഈ കഥകളിലുണ്ട്. ജീവിതബന്ധങ്ങളുടെ സങ്കീര്‍ണ്ണമുഹൂര്‍ത്തങ്ങളും സാമൂഹികബന്ധങ്ങളുടെ സംഘര്‍ഷ നിമിഷങ്ങളും ഇവയില്‍ ആവിഷ്‌കരിക്കപ്പെടുന്നു. സ്‌ത്രൈണകാമനകളുടെ അലൗകികമണ്ഡലവും മനുഷ്യജീവിതത്തിന്റെ ലൗകികാസക്തികളും ഇടകലരുന്ന കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ചെമ്പരത്തി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2047 times