Image of Book ചെമ്പു മുക്കൂത്തി
  • Thumbnail image of Book ചെമ്പു മുക്കൂത്തി

ചെമ്പു മുക്കൂത്തി

ISBN : 9788122609547
Language :Malayalam
Page(s) : 143
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Chempu mukkoothi

നഗരത്തിരക്കുകള്‍ക്കിടയലും കമ്പോളത്തിന്റെ ഉത്സവമാഘോഷിക്കുന്ന മനുഷ്യരുടെ അന്ധപ്രയാണങ്ങള്‍ക്കിടയിലും അവരറിയാതെ , ഒച്ച കേള്‍പ്പിക്കാതെ , സ്വന്തം സാന്നിദ്ധ്യത്തെ അതീതലോകത്തിന്റെ വാക്കില്ലാ മൊഴികളിലൂടെ സാക്ഷ്യപ്പെടുത്തുന്ന പ്രേതാത്മാക്കളെക്കുറിച്ചുള്ള അനുഭവാവിഷ്ക്കാരം കഥാരൂപത്തില്‍. അവര്‍ നിങ്ങള്‍ക്കു പിന്നിലുണ്ട്. കാണാന്‍ ജ്ഞാനിയുടെ കണ്ണുകള്‍ വേണമെന്നുമാത്രം. ഭയം പ്രശാന്തതയില്‍ അനുഭവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പുസ്തകം
Write a review on this book!.
Write Your Review about ചെമ്പു മുക്കൂത്തി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2556 times

Customers who bought this book also purchased