Book Name in English : Cheriya Jeevithathinde shiromanikal
എഴുത്തിലും ജീവിതത്തിലും വ്യവസ്ഥാപിതവഴികള്‍ വിട്ടു നടന്ന ഒരു എഴുത്തുകാരിയുടെ ആത്മകഥയുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം. ഒരു സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും തീവ്രാനുഭവങ്ങളും ആവിഷ്കരിക്കുന്നതില്‍ എഴുത്തുകാരി ആത്മകഥനത്തിന്റെ ഒരു വേറിട്ട വഴി കണ്ടെത്തിയിരിക്കുന്നു.Write a review on this book!. Write Your Review about ചെറിയ ജീവിതത്തിന്റെ ശിരോരേഖകള്‍ Other InformationThis book has been viewed by users 4685 times