Image of Book ചെറുകഥ എഴുതുമ്പോൾ
  • Thumbnail image of Book ചെറുകഥ എഴുതുമ്പോൾ
  • back image of ചെറുകഥ എഴുതുമ്പോൾ

ചെറുകഥ എഴുതുമ്പോൾ

ISBN : 9788176902939
Language :Malayalam
Edition : 2025
Page(s) : 117
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Cherukatha Ezhuthumbol

കഥയുടെ ഭാഷാപരവും ഘടനാപരവും
പ്രത്യയശാസ്ത്രപരവുമായ ഉള്ളടരുകൾ സമഗ്രമായി അപഗ്രഥനവിധേയമാക്കി, കഥയെഴുത്തിന്റെ കലയും ശാസ്ത്രവും എന്തെന്നു വിശദമാക്കുന്ന പുസ്‌തകം. ആശയസംവാദങ്ങൾ നിറഞ്ഞ ഒരു ക്ലാസ്സ് മുറിപോലെ ഈ ഗ്രന്ഥം കഥയെഴുത്തിന്റെ വിസ്മയ പ്രപഞ്ചത്തിലേക്കു നമ്മെ കൊണ്ടുപോകും.
മലയാളചെറുകഥാരംഗത്തെ ഏറ്റവും തലപ്പൊക്കമുള്ള നിരൂപകനായ എം.എം. ബഷീറിന്റെ ശ്രദ്ധേയമായ കൃതിയുടെ പുതിയ പതിപ്പ്
Write a review on this book!.
Write Your Review about ചെറുകഥ എഴുതുമ്പോൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 79 times

Customers who bought this book also purchased