Image of Book ചെറുപുഷ്പ പാതയിൽ
  • Thumbnail image of Book ചെറുപുഷ്പ പാതയിൽ
  • back image of ചെറുപുഷ്പ പാതയിൽ

ചെറുപുഷ്പ പാതയിൽ

ISBN : 9780000155931
Language :Malayalam
Page(s) : 144
Condition : New
no ratings yet, be the first one to rate this !

Book Name in English : Cherupushpa Paathayil

അദ്ധ്യാത്മികയാത്രയിൽ കുറുക്ക് വഴി ഉപയോഗിച്ച പുണ്യവതിയാണ് വിശുദ്ധ കൊച്ചുത്രേസ്യ. താൻകണ്മുട്ടിയ ഓരോ പ്രതിസന്ധിയെയും ദേവസ്നേഹത്താൽ അഭിമുഖീകരിച്ചു, അതുകൊണ്ടാണ് ചെറിയ കാര്യങ്ങളുടെ വിശ്വസ്തയായ അവളെ ആധുനിക ലോകത്തിന്‍റെ ഏറ്റവും വലിയ വിശുദ്ധി എന്ന് വിളിച്ചത്. ’ചെറുപുഷ്പ പാതയിൽ’ എന്ന ഈ പുസ്തകം കൊച്ചുത്രേസ്യായുടെ ആത്മീയ പാതയെ കുറിച്ച് പങ്കുവെക്കുന്നു. നമ്മുടെ ആധ്യാത്മിക യാത്രയിൽ മുന്നേറാൻ ഈ പുസ്തകം പ്രചോദനവും മാർഗദീപവും ആകുന്നു.
Write a review on this book!.
Write Your Review about ചെറുപുഷ്പ പാതയിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times