Book Name in English : Chess Padangal
ചെസ്സ് മുറകളും പ്രയോഗ തന്ത്രങ്ങളും ശാസ്ത്രീയമായി സവിസ്തരം പ്രതിപാദിക്കുന്ന ഉത്തമകൃതി. ഇതര കൃതികളില്‍ നിന്നും വേറിട്ട് മന:ശാസ്ത്രപരമായ സമീപനം ലളിത മനോഹരമായ ശൈലി. ചെസ്സിന്റെ മാന്ത്രികലോകം വിദ്യാര്‍ത്ഥികള്‍ക്കും വലിയവര്‍ക്കും മുന്‍പില്‍ ഒരുപോലെ മറനീക്കപ്പെടുന്നു.
Write a review on this book!. Write Your Review about ചെസ്സ് പാഠങ്ങള്‍ Other InformationThis book has been viewed by users 1964 times