Book Name in English : Chervvakkurum Mahaakavi Kuttamathum
മഹാകവി കുട്ടമത്ത് എന്ന കവിയുടെ ആത്മകഥയോ പഠന മോ അല്ല. കവി ജീവിച്ച കാലഘട്ടത്തിലെ സംഭവ പരമ്പരകൾ ഒരു കുടുംബത്തിൻ്റെ പശ്ചാത്തലത്തിൽ നിന്നും വേർതിരി ച്ചെഴുതിയ ഒരു ഡോക്യുഫിക്‌ഷനാണ് ഈ രചന. കവിയുടെ ബന്ധം കുറിക്കുന്ന സംഭവപരമ്പരകൾ വ്യക്തികൾ എല്ലാം ഇതിൽ കാണാം. ഒരു ഗ്രാമത്തിൽ അന്ന് ഒരു പ്രശസ്‌ത കവി ജീവിച്ച കാലടിപ്പാടുകൾ കാണാം. ഒരു കാവ്യസംസ് കാരത്തിന്റെ പ്രചാരണം അക്കാലത്ത് എങ്ങിനെ സാധിച്ചു? ഇതെല്ലാം ചില സൂചനകൾ തരുന്നു. ഇത്തരം എഴുത്തുകൾ മലയാളത്തിൽ അപൂർവങ്ങളാണ്. അതുകൊണ്ടുതന്നെ ജീവ ചരിത്രത്തേക്കാൾ ഈ ഗ്രന്ഥം അതിൻ്റെ സ്വഭാവം കാരണം വായിക്കപ്പെടുമെന്നത് തീർച്ചയാണ്.
Write a review on this book!. Write Your Review about ചെർവ്വത്തൂരും മഹാകവി കുട്ടമത്തും Other InformationThis book has been viewed by users 52 times