Book Name in English : Chembilakuda
ഓര്‍മ്മയും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും ഇടകലരുന്ന കവിതകള്‍
ഈ സഹോദരിയുടെ എഴുത്തിനുള്ളില്‍ ഏതോ തീവ്രമായ അനുഭവങ്ങളുടെ തേക്കമുണ്ട്. മനുഷ്യവര്‍ഗ്ഗത്തോടുള്ള ഹൃദയബന്ധമുണ്ട്. അനീതിയോടും അസമത്വത്തോടുമുള്ള എതിര്‍പ്പും അകലവുമുണ്ട്.Write a review on this book!. Write Your Review about ചേമ്പിലക്കുട Other InformationThis book has been viewed by users 1643 times