Image of Book ചേറുമ്പ് അംശം ദേശം
  • Thumbnail image of Book ചേറുമ്പ് അംശം ദേശം
  • back image of ചേറുമ്പ് അംശം ദേശം

ചേറുമ്പ് അംശം ദേശം

ISBN : 9789390574766
Language :Malayalam
Edition : 2021
Page(s) : 236
Condition : New
no ratings yet, be the first one to rate this !

Book Name in English : Cherump Amsam Desam

പനചെത്തുകാരൻ കോപ്പുവിന്റെ പേരക്കുട്ടിയോടൊപ്പം അവർ ചേറുമ്പ് ഗ്രാമത്തിലൂടെ നടന്നു. അസാധാരണ മിഴിവുള്ള ഏറനാടൻ കഥാപാത്രങ്ങളെ കണ്ടു. അവരുടെ സ്നേഹത്തെ, മാത്സര്യത്തെ, കാമത്തെ, ദാരിദ്യത്തെ പരിധികളില്ലാത്ത
വാത്സല്യപ്രവാഹങ്ങളെ അറിഞ്ഞു…
– ഡോ. ഖദീജ മുംതാംസ്
ഒരു ഏറനാടൻ ദേശത്തിന്റെ കഥയിലൂടെ ഒരു കാലത്തിന്റെ പല ജീവിതങ്ങളുടെ കഥ പറയുന്ന നോവൽ
ഒപ്പം ആർട്ടിസ്റ്റ് സഗീറിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും
Write a review on this book!.
Write Your Review about ചേറുമ്പ് അംശം ദേശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2624 times

Customers who bought this book also purchased