Book Name in English : China Rashtram Rashtreeyam Kazhchakal
ചൈനീസ്സ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയില്‍ നിന്ന് സി പി ഐ (എം) പ്രതിനിധി സംഘത്തിന്റെ ഭാഗമായി ചൈനയില്‍ എത്തിയ സ.ശൈലജ ഏറെ കൗതുകത്തോടും രാഷ്രീയ കാഴ്ചപ്പാടോടെയുമാണ് ഓരോ അനുഭവങ്ങളെയും വിലയിരുത്തിയിട്ടുള്ളത്. കാഴ്ചകളുടെയും അനുഭവങ്ങളുടെയും അടുക്കിവെച്ച കേവലമായ വിവരണം മാത്രമല്ല ഇതിലുള്ളത്. ചൈനയുടെ സംസ്കാരം, രാഷ്രീയ സ്ഥിതിഗതികള്‍, വര്‍ത്തമാനകാല വെല്ലുവിളികള്‍ തുടങ്ങിയവയെല്ലാം പ്രതിപാദിക്കപ്പെടുന്നു.“
പിണറായി വിജയന്‍Write a review on this book!. Write Your Review about ചൈന രാഷ്ട്രം രാഷ്ട്രീയം കാഴ്ചകള്‍ Other InformationThis book has been viewed by users 1237 times